Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ-​സ്കൂ​ട്ട​ർ...

ഇ-​സ്കൂ​ട്ട​ർ അ​പ​ക​ടം: ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ന്‍റ​ൺ താ​രം മ​രി​ച്ചു

text_fields
bookmark_border
death, died
cancel

ദു​ബൈ: ഇ-സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ബാഡ്​മിന്‍റൻ താരമായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. 15കാരിയാണ്​ മരണപ്പെട്ടത്​.​ ഫെബ്രുവരി 25ന്​ അൽ നഹ്​ദയിൽ സുലൈഖ ആശുപത്രിക്ക്​ സമീപത്ത്​ വെച്ചായിരുന്നു അപകടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ദു​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ​​വ്യാ​ഴാ​ഴ്​​ച​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. വൈ​കീ​ട്ട്​ അ​സ്ർ ന​മ​സ്കാ​ര​ത്തി​ന്​ ശേ​ഷം ഖി​സൈ​സി​ലെ ശ്മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. അ​പ​ക​ട കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. എ​മി​റേ​റ്റി​ലെ മി​ക​ച്ച കാ​യി​ക താ​ര​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യെ​ന്നാ​ണ്​ പ​രി​ശീ​ല​ക​രും സ​ഹ​പാ​ഠി​ക​ളും പ​റ​യു​ന്ന​ത്. ബാ​ഡ്​​മി​ന്‍റ​ൺ രം​ഗ​ത്തെ യു​വ വാ​ഗ്ദാ​ന​ത്തെ​യാ​ണ്​ ന​ഷ്ട​മാ​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAccident Newsbadminton playere scooter
News Summary - E-scooter accident: Indian badminton star dies
Next Story