Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫ​ക്കാ​നി​ൽ...

ഖോ​ർ​ഫ​ക്കാ​നി​ൽ ഭൂ​ച​ല​നം

text_fields
bookmark_border
Earthquake hits thrissur
cancel

ദു​ബൈ: ഖോ​ർ​ഫ​ക്കാ​ൻ തീ​ര​ത്ത് 2.8 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.03നാ​ണ്​ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തി​ന്‍റെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ​ചെ​റി​യ പ്ര​ക​മ്പ​ന​മു​ണ്ടാ​യ​താ​യി ചി​ല താ​മ​സ​ക്കാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യോ​ര, തീ​ര​ദേ​ശ പ്ര​ദേ​ശ​ത്താ​ണ്​ അ​ഞ്ച് കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. രാ​ജ്യ​ത്ത്​ മ​റ്റു ആ​ഘാ​ത​ങ്ങ​ളൊ​ന്നും ഭൂ​ച​ല​നം കാ​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ദേ​ശീ​യ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeKhor Fakkan
Next Story