Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബലി​പെരുന്നാള്‍;...

ബലി​പെരുന്നാള്‍; റാസല്‍ഖൈമയില്‍ വാണിജ്യ -വിനോദ പ്രദര്‍ശനം

text_fields
bookmark_border
Eid al-Adha
cancel
camera_alt

റാ​ക് എ​ക്സ്പോ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന ഈ​ദു​ല്‍ അ​ദ്ഹ

പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി

റാ​സ​ല്‍ഖൈ​മ: ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി വാ​ണി​ജ്യ-​വി​നോ​ദ പ്ര​ദ​ര്‍ശ​ന​വു​മാ​യി റാ​സ​ല്‍ഖൈ​മ. റാ​ക് അ​ല്‍ ന​ഖീ​ല്‍ എ​ക്സ്പോ സെ​ന്‍റ​റി​ലാ​ണ് ഈ​ദു​ല്‍അ​ദ്ഹ പ്ര​ദ​ര്‍ശ​നം ന​ട​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും ഉ​ല്ലാ​സ​ത്തി​നും ക​മ്പ​നി വി​ല​യി​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന​തി​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്.

വി​നോ​ദ​ത്തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളും വേ​ദി​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍, കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍ന്ന​വ​രു​ടെ​യും വ​സ്ത്ര​ങ്ങ​ള്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ര്‍ശ​ന​വും വി​ൽ​പ​ന​യും ഈ ​മാ​സം 27 വ​രെ എ​ക്സ്പോ സെ​ന്‍റ​റി​ല്‍ തു​ട​രും. സ​മാ​പ​ന ദി​വ​സം റാ​ഫി​ള്‍ കൂ​പ്പ​ണ്‍ വി​ജ​യി​ക​ള്‍ക്ക് ഉ​പ​ഹാ​ര​മാ​യി ര​ണ്ട് കാ​റു​ക​ള്‍ സ​മ്മാ​നി​ക്കും. വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് പ്ര​വൃ​ത്തി​സ​മ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahEid al-AdhaCommercial and entertainment exhibition
News Summary - Eid al-Adha; Commercial and entertainment exhibition in Ras Al Khaimah
Next Story