Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദു​ൽ അ​ദ്​​ഹ:...

ഈ​ദു​ൽ അ​ദ്​​ഹ: പൊ​തു​മേ​ഖ​ല​യി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
holyday
cancel

ദു​ബൈ: ഈ​ദു​ൽ അ​ദ്​​ഹ പ്ര​മാ​ണി​ച്ച്​ യു.​എ.​ഇ​യി​ലെ ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നാ​ലു ദി​വ​സ​ത്തെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 15 മു​ത​ൽ 18 വ​രെ​യാ​ണ്​ അ​വ​ധി. -ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സാ​ണ്​ ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഹി​ജ്​​റ ക​ല​ണ്ട​ർ പ്ര​കാ​രം ദു​ൽ​ഹി​ജ്ജ മാ​സം ഒ​മ്പ​തി​നും 12നു​മാ​ണ്​ പൊ​തു ​അ​വ​ധി. ജൂ​ൺ ഏ​ഴി​ന്​ അ​ബൂ​ദ​ബി​യി​ൽ മാ​സ​പ്പി​റ​വി ​ദൃ​ശ്യ​മാ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലും ഏ​ഴി​ന്​ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidayPublic sectorEid al-AdhaU.A.E News
News Summary - Eid al-Adha: Public sector holiday declared
Next Story