Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​​നേ​ഹം പു​തു​ക്കി...

സ്​​നേ​ഹം പു​തു​ക്കി പെ​രു​ന്നാ​ൾ മ​ഹി​മ

text_fields
bookmark_border
eid celebration inaugurating yahiya thalankara
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ മ​ഹി​മ സം​ഗ​മം യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹി​യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദു​ബൈ: പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ മ​ഹി​മ ന​വ്യാ​നു​ഭ​വ​മാ​യി. ദേ​ര പേ​ൾ ക്രീ​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കി​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പു​തു​നാ​മ്പു​ക​ൾ വി​രി​യി​ച്ചും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റാ​ഫി പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹി​യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. റേ​ഡി​യോ ഏ​ഷ്യ ന്യൂ​സ് എ​ഡി​റ്റ​ർ അ​നൂ​പ് കീ​ച്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹാ​ദി​യ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​സ്നാ​വി ഷ​ഫീ​ഖ് ഹു​ദ​വി മ​ട്ട​ന്നൂ​ർ പെ​രു​ന്നാ​ൾ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

യു.​എ.​ഇ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന. സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ, ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര, ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ജ​ന. സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​നാ​ർ ഹാ​ജി, സം​സ്ഥാ​ന കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ഒ.​കെ. ഇ​ബ്രാ​ഹിം, റ​ഹീ​സ് ത​ല​ശ്ശേ​രി, കെ. ​പി. അ​ബ്ദു​ൽ സ​ലാം, ഒ.​ഐ.​സി.​സി സ്ഥാ​പ​ക ജ​ന. സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ്‌ അ​ലി, വീ​ക്ഷ​ണം പ​ത്രം യു.​എ.​ഇ എ​ഡി​റ്റ​ർ അ​ഖി​ൽ ദാ​സ്, കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി കെ.​പി. മു​ഹ​മ്മ​ദ്‌, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് ക​നി​യ​ടു​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, മു​ഹ​മ്മ​ദ് കു​ഞ്ഞി പൈ​വ​ളി​കെ, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, ഹ​സൈ​നാ​ർ ബീ​ഞ്ച​ന്ത​ടു​ക്ക, സ​ലാം ത​ട്ടാ​നി​ച്ചേ​രി, അ​ഷ്​​റ​ഫ് പാ​വൂ​ർ, ഫൈ​സ​ൽ മൊ​ഹ്സി​ൻ ത​ള​ങ്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

മ​ണ്ഡ​ലം പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ പ​ട്ടേ​ന, ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, ഹ​നീ​ഫ് ബാ​വ ന​ഗ​ർ, സി​ദ്ദീ​ഖ് ചൗ​ക്കി, കെ.​ജി.​എ​ൻ. റ​ഹൂ​ഫ്, ഷാ​ജ​ഹാ​ൻ കാ​ഞ്ഞ​ങ്ങാ​ട്, ഷ​ബീ​ർ തൃ​ക്ക​രി​പ്പൂ​ർ, ഷ​ബീ​ർ കീ​ഴൂ​ർ, റ​ഷീ​ദ് ആ​വി​യി​ൽ, സ​ത്താ​ർ ആ​ല​മ്പാ​ടി, സി.​എ. ബ​ഷീ​ർ പ​ള്ളി​ക്ക​ര, ബ​ഷീ​ർ പാ​റ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടി.​ആ​ർ. ഹ​നീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebration
News Summary - eid celebration by refresh the love
Next Story