Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദ് ആ​ഘോ​ഷ​വും...

ഈ​ദ് ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

text_fields
bookmark_border
ഈ​ദ് ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും
cancel
camera_alt

ഇ​ന്‍കാ​സ് ഷാ​ര്‍ജ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഈ​ദ് ആ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും യു.​എ.​ഇ

കേ​ന്ദ്ര ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ടി.​എ. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റാ​സ​ല്‍ഖൈ​മ: ഇ​ന്‍കാ​സ് ഷാ​ര്‍ജ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ സം​ഗ​മ​വും ഈ​ദ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് പ​ത്താം ക്ലാ​സ് - പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. യു.​എ.​ഇ കേ​ന്ദ്ര ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ടി.​എ. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​നി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍കാ​സ് ഷാ​ര്‍ജ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം, പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ര്‍ഗീ​സ്, പ്ര​ഭാ​ക​ര​ന്‍ പ​ന്ത്രോ​ള്ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ന്‍ നെ​ല്ലി​ശ്ശേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഫൗ​സി​യ യൂ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidfamily gathering
News Summary - Eid excitement and family gathering
Next Story