Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 6:08 PM IST Updated On
date_range 29 Dec 2018 7:30 AM ISTഈദ്: ദുബൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
text_fieldsbookmark_border
ദുബൈ: ഈദുൽ ഫിത്വർ പ്രമാണിച്ച് ദുബൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴം മുതൽ ഞായർ വരെയാണ് അവധി. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
You can sleep late on Thursday and Sunday
— KHDA (@KHDA) June 12, 2018
Because school’s closed - it’s the #Eid holiday!
Have a great time however you choose
But remember to keep checking the news
To find out whether there’s school on Monday
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story