Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ​ത്തു​ന്ന...

ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പാ​സ്പോ​ർ​ട്ടി​ൽ ‘ഈ​ദ്​ മു​ദ്ര’

text_fields
bookmark_border
ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പാ​സ്പോ​ർ​ട്ടി​ൽ ‘ഈ​ദ്​ മു​ദ്ര’
cancel
camera_alt

പാ​സ്പോ​ർ​ട്ടി​ൽ ‘ഈ​ദ് ഇ​ൻ ദു​ബൈ’

സ്റ്റാ​മ്പു​മാ​യി യാ​ത്ര​ക്കാ​ര​നാ​യ കു​ട്ടി

ദു​ബൈ: ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പാ​സ്പോ​ർ​ട്ടി​ൽ പ​തി​ക്കു​ന്ന​ത് പ്ര​ത്യേ​ക മു​ദ്ര. ‘ഈ​ദ് ഇ​ൻ ദു​ബൈ’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക സീ​ൽ പ​തി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ ദു​ബൈ യാ​ത്ര​യും ഈ​ദ് ആ​ഘോ​ഷ​വും അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പാ​സ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​ക മു​ദ്ര പ​തി​പ്പി​ക്കു​ന്ന​ത്.

ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സും ബ്രാ​ൻ​ഡ് ദു​ബൈ​യും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നും ന​ഗ​ര​ത്തി​ലെ അ​വ​രു​ടെ സ​മ​യ​ത്തി​ന്​ അ​തു​ല്യ​മാ​യ ഒ​രു സ്മ​ര​ണി​ക ന​ൽ​കു​ന്ന​തി​നു​മാ​ണ്​ പ്ര​ത്യേ​ക മു​ദ്ര രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaieid mark
News Summary - 'Eid Mark' in passport for visitors coming to Dubai
Next Story