Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2024 10:12 AM IST Updated On
date_range 7 Jun 2024 10:12 AM ISTഈദുൽ അദ്അ: സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകും
text_fieldsbookmark_border
ശൈഖ് ഹംദാനാണ് നിർദേശിച്ചത്
ദുബൈ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തേ നൽകാൻ തീരുമാനം. ജൂൺ 13ന് മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാനാണ് ദുബൈ ഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ നിർദേശിച്ചത്. ആഘോഷ സീസണുകളിൽ ജീവനക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story