Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെ​ര​ഞ്ഞെ​ടു​പ്പ്​...

തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യം: മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
sheikh muhammed bin zayid
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്

ദു​ബൈ: പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വി​ജ​യ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​ക്ക്​ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. തെ​ര​​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം നേ​ടി​യ എ​ന്‍റെ സു​ഹൃ​ത്ത്​ ന​രേ​ന്ദ്ര മോ​ദി​ക്ക്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ഇ​ന്ത്യ​യെ കൂ​ടു​ത​ൽ വി​ക​സ​ന​ത്തി​ലേ​ക്കും പു​രോ​ഗ​തി​യി​ലേ​ക്കും ന​യി​ക്കാ​ൻ എ​ല്ലാ​വി​ധ വി​ജ​യാ​ശം​സ​ക​ളും നേ​രു​ന്നു -​​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ക്സി​ൽ കു​റി​ച്ചു. ത​ന്ത്ര​പ്ര​ധാ​ന​മാ​യ യു.​എ.​ഇ-​ഇ​ന്ത്യ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ര​ണ്ട് ജ​ന​ത​ക​ളു​ടെ​യും പ്ര​യോ​ജ​ന​ത്തി​നാ​യി പൊ​തു​വാ​യ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും വ​രും കാ​ല​യ​ള​വി​ലും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും മോ​ദി​ക്ക്​ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ സാ​മ്പ​ത്തി​ക പു​രോ​ഗ​തി നി​ല​നി​ർ​ത്തു​മെ​ന്നും ക​ഴി​ഞ്ഞ ദ​ശാ​ബ്ദ​ത്തി​ൽ നേ​ടി​യ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും, പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Muhammed bin Zayed Al NahyanLoksabha Elections 2024
News Summary - Election success: Sheikh Mohammed congratulates Modi
Next Story