Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം​ബ​സി സേ​വ​ന​ങ്ങ​ൾ...

എം​ബ​സി സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

text_fields
bookmark_border
indian embassy
cancel

അ​ബൂ​ദ​ബി: പാ​സ്പോ​ർ​ട്ട് സേ​വ സം​വി​ധാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ​മാ​സം 22 വ​രെ പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. എം​ബ​സി​യി​ലും ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ട് സ​ർ​വി​സു​ക​ൾ മു​ട​ങ്ങും. ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കി​യ അ​പ്പോ​യി​ന്‍റ്​​മെ​ന്‍റു​ക​ൾ ഈ​മാ​സം 23 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ന​ൽ​കും. മ​റ്റു കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മു​ണ്ടാ​വി​ല്ലെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsServiceEmbassy
News Summary - Embassy services will be interrupted
Next Story