Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്​സ്​...

എമിറേറ്റ്​സ്​ ജീവനക്കാർക്ക്​ ഒക്​ടോബർ മുതൽ ശമ്പളം പഴയപടി

text_fields
bookmark_border
എമിറേറ്റ്​സ്​ ജീവനക്കാർക്ക്​ ഒക്​ടോബർ മുതൽ ശമ്പളം പഴയപടി
cancel

ദു​ബൈ: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വെ​ട്ടി​ച്ചു​രു​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഒ​ക്​​ടോ​ബ​ർ മു​ത​ൽ പ​ഴ​യ​പ​ടി ന​ൽ​കു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റ്​​സ്​ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ശ​മ്പ​ള​വും പ​ഴ​യ​പ​ടി​യാ​യ​ത്. ഏ​വി​യേ​ഷ​ൻ മേ​ഖ​ല തി​രി​ച്ചു​വ​ര​വി​െൻറ പാ​ത​യി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ്​ ഇ​തു​ ന​ൽ​കു​ന്ന​ത്. മാ​ർ​ച്ച്​ 22ന്​ ​വി​മാ​ന​വി​ല​ക്ക്​ വ​ന്ന​തോ​ടെ​യാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. ചി​ല​രോ​ട്​ ശ​മ്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. ശ​മ്പ​ളം പ​ഴ​യ​പ​ടി​യാ​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsEmirates employees'
Next Story