Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമാറാത്തി ബഹിരാകാശ...

ഇമാറാത്തി ബഹിരാകാശ യാത്രികർ നാസയിൽ ആദ്യവർഷ പരിശീലനം പൂർത്തിയാക്കി

text_fields
bookmark_border
ഇമാറാത്തി ബഹിരാകാശ യാത്രികർ നാസയിൽ ആദ്യവർഷ പരിശീലനം പൂർത്തിയാക്കി
cancel
camera_alt

നാസയുടെ ടെക്​സാസിലെ ജോൺസൺ സ്​പേസ്​ സെൻററിൽ പരിശീലിക്കുന്ന യു.എ.ഇയുടെ ബഹിരാകാശ യാത്രികർ

ദുബൈ: യു.എ.ഇയുടെ ആദ്യ രണ്ട്​ ബഹിരാകാശ യാത്രികർ നാസയിലെ പരിശീലനം ഒരു വർഷം പൂർത്തിയാക്കി.

ഇതോടെ ഭാവിയിലെ ദൗത്യങ്ങളിൽ ബഹിരാകാശ നടത്തത്തിന്​ ഇവർ പ്രാപ്​തരായതായി മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെൻറർ അധികൃതർ വ്യക്​തമാക്കി.

ബഹിരാകാശ യാത്രികയായ ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയുമാണ്​ സുപ്രധാന കടമ്പ പിന്നിട്ടത്​.

നാസയുടെ ടെക്​സാസിലെ ജോൺസൺ സ്​പേസ്​ സെൻററിലാണ്​ ഇവരുടെ പരിശീലനം പുരോഗമിക്കുന്നത്​. 30​ മാസം നീളുന്ന പരിശീലനത്തി​െൻറ ആദ്യ ഘട്ടത്തിൽ അന്താരാഷ്​ട്ര ബഹിരാകാശനിലയത്തിന്​ പുറത്ത്​ നടക്കുന്നതാണ്​ പരിശീലിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NASAEmirati astronauts
News Summary - Emirati astronauts complete first year of training at NASA
Next Story