Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രാഗ്​ വെടിവെപ്പ്​...

പ്രാഗ്​ വെടിവെപ്പ്​ യു.എ.ഇ ​പൗരനും ഭാര്യക്കും പരിക്ക്​

text_fields
bookmark_border
പ്രാഗ്​ വെടിവെപ്പ്​ യു.എ.ഇ ​പൗരനും ഭാര്യക്കും പരിക്ക്​
cancel
camera_alt

Photo: Reuters

ദു​ബൈ: ചെ​ക്​ റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ യു.​എ.​ഇ പൗ​ര​നും ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച തോ​ക്കു​ധാ​രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 20 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ക്കേ​റ്റ യു.​എ.​ഇ പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചെ​ക്​ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEPraguePrague Mass ShootingEmirati Couple
News Summary - Emirati Couple Injured in Prague Mass Shooting
Next Story