Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ​ഹു​സ്വ​ര​ത​യെ...

ബ​ഹു​സ്വ​ര​ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ക -പൗ​ര​സ​ഭ

text_fields
bookmark_border
പൗ​ര​സ​ഭ
cancel
camera_alt

ഐ.​സി.​എ​ഫ്​ ദേ​ര ഈ​സ്റ്റ്​ സെ​ക്ട​ർ സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ​യി​ൽ ഷി​നോ​ജ് ശം​സു​ദ്ദീ​ൻ സം​സാ​രി​ക്കു​ന്നു

ദു​ബൈ: പി​റ​ന്നു​വീ​ണ മ​ണ്ണി​ന്‍റെ മോ​ച​ന​ത്തി​നു വേ​ണ്ടി ബ​ലി​യ​ർ​പ്പി​ച്ച ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ, അ​വ​രു​ടെ പോ​രാ​ട്ട​ങ്ങ​ളെ, അ​വ​രു​ടെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളെ വി​സ്മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ ബ​ഹു​സ്വ​ര​ത​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ ക​രു​ത്ത്​ പ​ക​ര​ണ​മെ​ന്ന്​ ഐ.​സി.​എ​ഫ്​ ദേ​ര ഈ​സ്റ്റ്​ സെ​ക്ട​ർ സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ശ​ങ്ക നി​റ​ഞ്ഞ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യേ​റെ​യു​ണ്ട്.

ബ​ഹു​സ്വ​ര​ത​യെ ശ​ക്ത​മാ​ക്കു​ന്ന മ​തേ​ത​ര ശ​ബ്ദം ഇ​ല്ലാ​താ​ക്കു​ന്ന​തും സ​ഹി​ഷ്ണു​ത​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ സ​ന്ദേ​ഹ​ങ്ങ​ളാ​ണെ​ന്ന വ്യാ​ഖ്യാ​ന​ങ്ങ​ൾ വാ​ക്കു​ക​ളി​ലും ചെ​യ്തി​ക​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും പൗ​ര​സ​ഭ വി​ല​യി​രു​ത്തി.

മു​സ്ത​ഫ കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മം ഐ.​സി.​എ​ഫ് ദു​ബൈ സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ പാ​ല​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​നോ​ജ് ശം​സു​ദ്ദീ​ൻ (മീ​ഡി​യ​വ​ൺ) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ൽ സ​ലാം മി​സ്ബാ​ഹി, മു​ഹ​മ്മ​ദ്‌ അ​ലി പ​ര​പ്പ​ൻ​പൊ​യി​ൽ, നാ​സ​ർ കാ​ടാ​മ്പു​ഴ, സ​മീ​ർ മാ​ഷ്, അ​ബ്ദു​ൽ റ​ഹീം (ആ​ർ.​എ​സ്‌.​സി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് റാ​ഫി മാ​ഷ് സ്വാ​ഗ​ത​വും ഹ​നീ​ഫ തി​രു​ത്തു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Empowering Pluralism - Municipal Assembly
Next Story