Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരക്​തസാക്ഷികൾക്ക്​...

രക്​തസാക്ഷികൾക്ക്​ പ്രണാമം; വ്യാഴം വരെ ഇത്തിസലാത്തും ഡുവും ‘30 നവംബർ’

text_fields
bookmark_border
രക്​തസാക്ഷികൾക്ക്​ പ്രണാമം; വ്യാഴം വരെ ഇത്തിസലാത്തും ഡുവും ‘30 നവംബർ’
cancel
camera_alt??????????????????? ???????????? ???????????? ???? ?30 ?????? ?????? ??????????? ??????
അബൂദബി: സ്​മാരകദിനം പ്രമാണിച്ച്​ മൊബൈൽ സേവന കമ്പനികളായ ഇത്തിസലാത്തിനും ഡുവിനും താൽക്കാലിക പേര്​ മാറ്റം. ‘30 നവംബർ’ എന്ന പേരാണ്​ ഇരു കമ്പനികളും സ്വീകരിച്ചിരിക്കുന്നത്​. വ്യാഴാഴ്​ച വരെ ഇൗ പേരുമാറ്റം നിലനിൽക്കും. ഇരു കമ്പനികളുടെയും സിം ഉപയോഗിക്കുന്നവരുടെ ഫോണുകളിലൊക്കെ ‘30 നവംബർ’ എന്നാണ്​ ഇൗ ദിവസങ്ങളിൽ കാണിക്കുക. രക്​തസാക്ഷി ദിനാചരണത്തി​​െൻറ ഭാഗമായി നെറ്റ്​വർക്​ പേര്​ ‘30 നവംബർ’ എന്നാക്കുന്നതിൽ വളരെയേറെ അഭിമാനമുണ്ടെന്ന്​ ഇത്തിസലാത്ത്​ ചൊവ്വാഴ്​ച ട്വീറ്റ്​ ചെയ്​തു. സെപ്​റ്റംബറിലും ഇരു കമ്പനികളും സമാന നടപടി കൈക്കൊണ്ടിരുന്നു. സൗദി അറേബ്യയുടെ ദേശീയ ദിനത്തിന്​ ‘യു.എ.ഇ^കെ.എസ്​.എ ടുഗെതർ’ എന്നായിരുന്നു നെറ്റ്​വർക്​ നാമമായി കാണിച്ചിരുന്നത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsetisalatmalayalam news
News Summary - etisalat-uae-gulf news
Next Story