Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 10:19 AM GMT Updated On
date_range 31 July 2017 10:19 AM GMTരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
അബൂദബി: അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അബൂദബി ചാപ്റ്റർ അബൂദബി രക്ത ബാങ്ക് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അബൂദബി ഇന്ത്യൻ മീഡിയ സെക്രട്ടറി സമീർ കല്ലറ ഉദ്ഘാടനം ചെയ്തു. ആൻറിയ പ്രസിഡൻറ് ആൻറണി ഐയ്ക്കനാടൻ അധ്യക്ഷത വഹിച്ചു.
രക്ത ബാങ്ക് പ്രതിനിധി ഡോ. പ്രതുഷ് രജനി റംല ഗ്രൂപ്പ് ഓപറേഷൻസ് മാനേജർ അബ്ദുൽ മജീദ്, ആൻറിയ സെക്രട്ടറി റോയ് സേവ്യർ എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പ് കൺവീനർ ജോയ് ജോസഫ്, ആൻറിയ കെയർ കൺവീനർ ജസ്റ്റിൻ പോൾ, വിദ്യ സിൽസൺ എന്നിവർ നേതൃത്വം നൽകി.
തുടർച്ചയായ അഞ്ചാം വർഷമാണ് ആൻറിയ അബൂദബി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഏകദേശം 120 യൂനിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story