Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 9:47 AM GMT Updated On
date_range 5 Jan 2018 4:19 AM GMTഒരുമ പ്രവർത്തകർ പ്ലേറ്റ്ലറ്റ് ദാനം നടത്തി
text_fieldsbookmark_border
അബൂദബി: പ്രവാസി സംഘടനയായ ഒരുമ ഒരുമനയൂർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്ക് അത്യാവശ്യമായ പ്ലേറ്റ്ലറ്റുകൾ ദാനം ചെയ്തു. ദുബൈ കമ്മിറ്റി പ്രവർത്തകരും ഭാരവാഹികളും ഉൾപ്പെടെ നിരവധി ഒരുമ അംഗങ്ങൾ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story