Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമാജം സമ്മര്‍ ക്യാമ്പ്...

സമാജം സമ്മര്‍ ക്യാമ്പ് ‘വേനല്‍ വിസ്മയ’ത്തിന് തുടക്കമായി

text_fields
bookmark_border
സമാജം സമ്മര്‍ ക്യാമ്പ് ‘വേനല്‍ വിസ്മയ’ത്തിന് തുടക്കമായി
cancel

അബൂദബി:  അബൂദബി മലയാളീ സമാജം സംഘടിപ്പിക്കുന്ന അനുരാഗ് സ്​മാരക വേനൽകാല ക്യാമ്പ്​ ‘വേനല്‍ വിസ്മയം’  ക്യാമ്പ് ഡയറക്​ടര്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.  സമാജം പ്രസിഡണ്ട്  വക്കം ജയലാൽ അധ്യക്ഷത വഹിച്ചു. കോ ഒാർഡിനേറ്റർ പുന്നൂസ്​ ചാക്കോ ,ജനറല്‍ സെക്രട്ടറി  എ. എം. അന്‍സാര്‍, അനില്‍കുമാര്‍  എന്നിവർ സംസാരിച്ചു.  21 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ 150 ഓളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents uae
News Summary - events uae gulfnews
Next Story