Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചി​കി​ത്സ​ക്കി​ടെ...

ചി​കി​ത്സ​ക്കി​ടെ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പി.​ടി. മു​ഹ​മ്മ​ദ് ഹ​നീ​ഫ
cancel
camera_alt

പി.​ടി. മു​ഹ​മ്മ​ദ് ഹ​നീ​ഫ

അ​ൽ​ഐ​ൻ: ആ​ന​മ​ങ്ങാ​ട് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി പി.​ടി. മു​ഹ​മ്മ​ദ് ഹ​നീ​ഫ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. അ​വ​ധി​ക്കു നാ​ട്ടി​ൽ പോ​യ ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

അ​ൽ​ഐ​ൻ മു​റൂ​ർ ഓ​ഫി​സി​ൽ 40 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പെ​ൺ മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsobitnewsexpatriate die
News Summary - expatriate died in country of during treatment
Next Story