Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി ബോ​ധ​വ​ത്ക​ര​ണം

text_fields
bookmark_border
u.a.enews
cancel

അ​ൽ​ഐ​ൻ: യു​വ​ക​ലാ​സാ​ഹി​തി അ​ൽ​ഐ​ൻ യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി​ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും അം​ഗ​ത്വം ചേ​ർ​ക്ക​ലും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു​ മു​ത​ൽ രാ​ത്രി ഏ​ഴു​​വ​രെ അ​ൽ​ഫ​ലാ​ഹ് പ്ലാ​സ ബോ​റാ​ക്കാ​യ് റ​സ്​​റ്റാ​റ​ന്‍റി​ൽ ന​ട​ക്കും. നോ​ർ​ക്ക ഐ.​ഡി, ക്ഷേ​മ​നി​ധി അം​ഗ​ത്വം ചേ​ർ​ക്ക​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ 0562370673, 557473989.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAwareness programme
News Summary - Expatriate Welfare Scheme Awareness programme
Next Story