Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്​സ്​പോ 2020 -ദുബൈ...

എക്​സ്​പോ 2020 -ദുബൈ പൊലീസ്​ ധാരണാപത്രം ഒപ്പിട്ടു

text_fields
bookmark_border
എക്​സ്​പോ 2020 -ദുബൈ പൊലീസ്​ ധാരണാപത്രം ഒപ്പിട്ടു
cancel
camera_alt?????????? 2020-???? ???????? ?????????? ??????? ??? ?????? ???????? ?? ????????? ???? ???? ????????? ???? ?? ?????? ???????????????
ദുബൈ: ലോകം കാത്തിരിക്കുന്ന എക്​സ്​പോ2020ക്ക്​ അന്താരാഷ്​ട്ര നിലവാരമുള്ള സുരക്ഷാ സജ്ജീകരണങ്ങളും പിന്തുണയും ഒരുക്കുന്നതിന്​ ദുബൈ പൊലീസ്​ ജനറൽ കമാൻഡും എക്​സ്​പോ 2020 ഒഫീസും തമ്മിൽ ധാരണായി. ഇതി​​െൻറ ഉടമ്പടി പത്രം എക്​സ്​പോ2020 ഒാഫീസ്​ ഡയറക്​ടർ ജനറലും അന്താരാഷ്​ട്ര സഹകരണ കാര്യ സഹമന്ത്രിയുമായ റീം ബിൻത്​ ഇബ്രാഹിം അൽ ഹഷ്​മിയും ദുബൈ പൊലീസ്​ കമാൻഡർ ഇൻചീഫ്​ മേജർ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറിയും ഒപ്പുവെച്ചു. സുരക്ഷ-സാ​േങ്കതിക പിന്തുണ, വളണ്ടിയർമാർക്കുള്ള പരിശീലനം, സുരക്ഷാ ബോധവത്​കരണം, കൺസൾ​േട്ടഷൻ എന്നിവ നടത്തുന്ന ചുമതല ദുബൈ പൊലീസിനായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policegulf newsexpo 2020malayalam news
News Summary - expo 2020-Dubai police-Gulf news
Next Story