Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2021 2:14 AM GMT Updated On
date_range 2 Sep 2021 2:14 AM GMTലുലുവിെൻറ പേരിൽ വ്യാജ പ്രചാരണം
text_fieldsbookmark_border
ദുബൈ: ലുലു മാളുകൾ, ഹൈപ്പർ മാർക്കറ്റ്, മറ്റു അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് കോപ്പി കാണിക്കണമെന്ന പ്രചാരണം വ്യാജമാണെന്ന് ലുലു കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ലുലുവിെൻറ പേരിൽ വ്യാപകമായി വ്യാജ പോസ്റ്റർ പ്രചരിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story