Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാ​ത്ര​യ​യ​പ്പ് നൽകി

യാ​ത്ര​യ​യ​പ്പ് നൽകി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് നൽകി
cancel
camera_alt

മ​ല​യാ​ളി റൈ​റ്റേ​ഴ്‌​സ് ഫോ​റം അ​ഡ്മി​ൻ അം​ഗ​വും ക​വി​യും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​കെ. ഉ​ണ്ണി​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

ഷാ​ർ​ജ: 43 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പോ​യ മ​ല​യാ​ളി റൈ​റ്റേ​ഴ്‌​സ് ഫോ​റം അ​ഡ്മി​ൻ അം​ഗ​വും ക​വി​യും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​കെ. ഉ​ണ്ണി​ക്ക് മ​ല​യാ​ളി റൈ​റ്റേ​ഴ്‌​സ് ഫോ​റം അം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഷി​ജു വി​സ്മ​യ, അ​ന​സ് മാ​ള, ഷ​മീം മാ​റ​ഞ്ചേ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell party
News Summary - Farewell
Next Story