Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാ​ത്ര​യ​യ​പ്പും...

യാ​ത്ര​യ​യ​പ്പും സ്വീ​ക​ര​ണ​വും ന​ൽ​കി

text_fields
bookmark_border
reception, farewell
cancel
camera_alt

ഫാ. ​ബി​നീ​ഷ് ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പും ഫാ. ​അ​ജു എ​ബ്ര​ഹാ​മി​ന് സ്വീ​ക​ര​ണ​വും ന​ൽ​കു​ന്നു

ദു​ബൈ: സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ മൂ​ന്ന​ര വ​ർ​ഷം വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം ഗാ​സി​യാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫാ. ​ബി​നീ​ഷ് ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പും പു​തു​താ​യി വി​കാ​രി​യാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ഫാ. ​അ​ജു എ​ബ്ര​ഹാ​മി​ന് സ്വീ​ക​ര​ണ​വും ന​ൽ​കി.

ഫാ. ​ബി​നീ​ഷ് ബാ​ബു​വി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ സ​ഹ വി​കാ​രി ഫാ. ​ജാ​ക്‌​സ​ൺ എം. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ബ​ൽ അ​ലി സെ​ന്‍റ്​ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഉ​മ്മ​ൻ മാ​ത്യു, ഫാ.​ബി​നു തോ​മ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി തോ​മ​സ് ജോ​സ​ഫ്, ട്ര​സ്റ്റി ഷാ​ജി പു​ഞ്ച​ക്കോ​ണം, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ശ്യാം ​ഫി​ലി​പ്പ്, ബാ​ബു കു​രു​വി​ള മ​ണ​ത്ര, ബി​ജു സി. ​ജോ​ൺ, ബി​ജു​മോ​ൻ കു​ഞ്ഞ​ച്ച​ൻ, ജോ​ർ​ജ് ചെ​റി​യാ​ൻ, തോ​മ​സ് പോ​ൾ, സി​നി വ​ർ​ഗീ​സ്, റോ​ബി​ൻ ബാ​ബു, സ്റ്റീ​വ് തോ​മ​സ്, അ​ല​ൻ സി. ​സു​നി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഫാ.​ബി​നീ​ഷ് ബാ​ബു, ഫാ. ​അ​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFarewellReception
News Summary - Farewell and reception given
Next Story