Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​​ബ്ബാ​​സ്...

അ​​ബ്ബാ​​സ് മൗ​​ല​​വി​​ക്ക്​ യാ​​ത്ര​​യ​​യ​​പ്പ്​ ന​​ൽ​​കി

text_fields
bookmark_border
kmcc
cancel
camera_alt

അ​​ബൂ​​ദ​​ബി പാ​​ല​​ക്കാ​​ട് ജി​​ല്ല കെ.​​എം.​​സി.​​സി സം​​ഘ​​ടി​​പ്പി​​ച്ച

യാ​​ത്ര​​യ​​യ​​പ്പ് യോ​​ഗ​​ത്തി​​ല്‍ അ​​ബ്ബാ​​സ് മൗ​​ല​​വി സം​​സാ​​രി​​ക്കു​​ന്നു

അ​​ബൂ​​ദ​​ബി: 32 വ​​ര്‍ഷ​​ത്തെ പ്ര​​വാ​​സ ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ച്ച് നാ​​ട്ടി​​ലേ​​ക്ക്​ പോ​​കു​​ന്ന അ​​ബ്ബാ​​സ് മൗ​​ല​​വി​​ക്ക്​ അ​​ബൂ​​ദ​​ബി പാ​​ല​​ക്കാ​​ട് ജി​​ല്ല കെ.​​എം.​​സി.​​സി യാ​​ത്ര​​യ​​യ​​പ്പ്​ ന​​ൽ​​കി. അ​​ബൂ​​ദ​​ബി കോ​​സ്റ്റ് ഗാ​​ര്‍ഡി​​ന് കീ​​ഴി​​ലു​​ള്ള മ​​സ്ജി​​ദി​​ലെ ഇ​​മാ​​മാ​​യി സേ​​വ​​നം ചെ​​യ്തു​​വ​​ര​​വെ​​യാ​​ണ് പ്ര​​വാ​​സം വി​​ട്ട് നാ​​ട്ടി​​ല്‍ കൂ​​ടാ​​ന്‍ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

അ​​ബൂ​​ദ​​ബി കെ.​​എം.​​സി.​​സി​​യു​​ടെ ദീ​​ര്‍ഘ​​കാ​​ല ആ​​ക്ടി​​ങ് പ്ര​​സി​​ഡ​​ന്‍റ്, അ​​ബൂ​​ദ​​ബി ഇ​​ന്ത്യ​​ന്‍ ഇ​​സ്‍ലാ​​മി​​ക് സെ​​ന്‍റ​​ര്‍ മാ​​നേ​​ജി​​ങ് ക​​മ്മി​​റ്റി അം​​ഗം, അ​​ബൂ​​ദ​​ബി സു​​ന്നി സെ​​ന്‍റ​​ര്‍ മ​​ദ്റ​​സ ബോ​​ര്‍ഡ് ചെ​​യ​​ര്‍മാ​​ന്‍ തു​​ട​​ങ്ങി​​യ സ്ഥാ​​ന​​ങ്ങ​​ള്‍ വ​​ഹി​​ക്കു​​ക​​യും പൊ​​തു​​പ്ര​​വ​​ര്‍ത്ത​​ന രം​​ഗ​​ത്ത് സ​​ജീ​​വ​​വു​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​ബൂ​​ദ​​ബി കെ.​​എം.​​സി.​​സി സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി യൂ​​സ​​ഫ് സി.​​എ​​ച്ച് യാ​​ത്ര​​യ​​യ​​പ്പ്​ ച​​ട​​ങ്ങ്​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ല കെ.​​എം.​​സി.​​സി പ്ര​​സി​​ഡ​​ന്‍റ്​ ശി​​ഹാ​​ബ് ക​​രി​​മ്പ​​നോ​​ട്ടി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്റ്റേ​​റ്റ് കെ.​​എം.​​സി.​​സി ആ​​ക്ടി​​ങ് പ്ര​​ഡി​​ഡ​​ന്‍റ്​ റ​​ഷീ​​ദ് പ​​ട്ടാ​​മ്പി, അ​​ഷ​​റ​​ഫ് പൊ​​ന്നാ​​നി, ഇ.​​ടി.​​എം. സു​​നീ​​ര്‍, അ​​ന്‍വ​​ര്‍ ചു​​ള്ളി​​മു​​ണ്ട, ഷാ​​ന​​വാ​​സ് പു​​ളി​​ക്ക​​ല്‍, ജി​​ല്ല എ​​സ്.​​കെ.​​എ​​സ്.​​എ​​സ്.​​എ​​ഫ് പ്ര​​സി​​ഡ​​ന്റ് സു​​ഹൈ​​ല്‍ നി​​സാ​​മി, ജി​​ല്ല ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഇ​​സ്മാ​​യി​​ല്‍ ക​​ണ്ട​​മ്പാ​​ടി, ട്ര​​ഷ​​റ​​ര്‍ ഉ​​നൈ​​സ് കു​​മ​​ര​​നെ​​ല്ലൂ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സം​​സാ​​രി​​ച്ചു.

സം​​സ്ഥാ​​ന കെ.​​എം.​​സി.​​സി വ​​ര്‍ക്കി​​ങ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ അ​​ഹ​​മ്മ​​ദ് കു​​ട്ടി, ഷം​​സു​​ദ്ദീ​​ന്‍ കൊ​​ലൊ​​ത്തൊ​​ടി, മു​​ത്ത​​ലി​​ബ് അ​​ര​​യാ​​ല​​ന്‍, ഇ​​സ്‍ലാ​​മി​​ക് സെ​​ന്റ​​ര്‍ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജാ​​ഫ​​ര്‍ കു​​റ്റി​​ക്കോ​​ട്, സു​​നീ​​ര്‍ പ​​ട്ടാ​​മ്പി, മു​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സ്വാ​​ലി​​ഹ് വാ​​ഫി, നാ​​സ​​ര്‍ കു​​മ​​ര​​ന​​ല്ലൂ​​ര്‍ കൂ​​ടാ​​തെ, ജി​​ല്ല മ​​ണ്ഡ​​ലം മു​​നി​​സി​​പ്പ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് ഭാ​​ര​​വാ​​ഹി​​ക​​ള്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

പാ​​ല​​ക്കാ​​ട് ജി​​ല്ല, മ​​ണ്ണാ​​ര്‍ക്കാ​​ട്, പ​​ട്ടാ​​മ്പി, കോ​​ങ്ങാ​​ട്, തൃ​​ത്താ​​ല, ഷൊ​​ര്‍ണൂ​​ര്‍, ഒ​​റ്റ​​പ്പാ​​ലം മ​​ണ്ഡ​​ലം കെ.​​എം.​​സി.​​സി​​ക​​ള്‍, ത​​ച്ച​​നാ​​ട്ടു​​ക​​ര പ​​ഞ്ചാ​​യ​​ത്ത്, അ​​ണ്ണാ​​ന്‍തൊ​​ടി ശാ​​ഖ കെ.​​എം.​​സി.​​സി ക​​മ്മി​​റ്റി​​ക​​ള്‍ ഉ​​പ​​ഹാ​​ര​​ങ്ങ​​ള്‍ സ​​മ​​ര്‍പ്പി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFarewell
News Summary - Farewell given to Abbas Maulavi
Next Story