Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാ​ത്ര​യ​യ​പ്പ്‌ നൽകി

യാ​ത്ര​യ​യ​പ്പ്‌ നൽകി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ്‌ നൽകി
cancel
camera_alt

ഹ​സൈ​നാ​ർ ഹാ​ജി​ക്ക് താ​നാ​ളൂ​ർ പ്ര​വാ​സി ഹെ​ൽ​പ് ലൈ​ൻ യു.​എ.​ഇ കൂ​ട്ടാ​യ്‌​മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

അ​ബൂ​ദ​ബി: സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ നാ​ലു​പ​തി​റ്റാ​ണ്ടു​കാ​ലം പ്ര​വ​ർ​ത്തി​ച്ച്​ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്‌ പോ​കു​ന്ന പി​ലാ​ത്തോ​ട്ട​ത്തി​ൽ ഹ​സൈ​നാ​ർ ഹാ​ജി​ക്ക് താ​നാ​ളൂ​ർ പ്ര​വാ​സി ഹെ​ൽ​പ് ലൈ​ൻ യു.​എ.​ഇ കൂ​ട്ടാ​യ്‌​മ യാ​ത്ര​യ​യ​പ്പും സ്നേ​ഹോ​പ​ഹാ​ര​വും ന​ൽ​കി. താ​നാ​ളൂ​ർ പ്ര​വാ​സി ഹെ​ൽ​പ് ലൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ലീം ത​ട​ത്തി​ൽ ഉ​പ​ഹാ​രം കൈ​മാ​റി.

ഇ​സ്മാ​യി​ൽ ഹാ​ജി, ഷി​ജാ​സ് വെ​ള്ളി​യ​ത്ത്, അ​ഷ​റ​ഫ് ന​ന്ദ​നി​ൽ, യാ​സി​ർ ത​ച്ചോ​ത്ത്‌ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ഫൈ​സ​ൽ പു​ല്ലൂ​ണി, റ​ഷീ​ദ്‌ ത​ച്ചോ​ത്ത്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsfarewell partyhasainar haji
Next Story