Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​കെ....

സി.​കെ. അ​ബൂ​ബ​ക്ക​റി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

താ​ഴെ​ക്കോ​ട് പ്ര​വാ​സി ക​ൾ​ച​ൽ സെ​ന്റ​ർ (ടെ​ക്) പ്ര​സി​ഡ​ന്റ് സി.​കെ. അ​ബൂ​ബ​ക്ക​റി​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

അ​ബൂ​ദ​ബി: 36 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന താ​ഴെ​ക്കോ​ട് പ്ര​വാ​സി ക​ൾ​ച​റ​ൽ സെ​ന്റ​ർ (ടെ​ക്) പ്ര​സി​ഡ​ന്റ് സി.​കെ. അ​ബൂ​ബ​ക്ക​റി​ന് ടെ​ക് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബൂ​ദ​ബി ഇ​സ്​​ലാ​മി​ക്‌ സെ​ന്റ​റി​ൽ ചേ​ർ​ന്ന പ​രി​പാ​ടി അ​ബ്ദു​ല്ല ശ​ർ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രീം താ​ഴെ​ക്കോ​ട്, ഉ​മ്മ​ർ നാ​ല​ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലി​കു​ട്ടി ഫൈ​സി, പി.​കെ. കു​ഞ്ഞു​ണ്ണീ​ൻ, ബ​ഷീ​ർ നെ​ല്ലി​പ്പ​റ​മ്പ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. നാ​സ​ർ പു​ലി​ക്ക​ട സ്വാ​ഗ​ത​വും ഷെ​രീ​ഫ് സി.​കെ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellU.A.E News
News Summary - Farewell to C.K. Aboobakkar
Next Story