Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​യെ...

ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ് നീ​ക്കം വി​ല​പ്പോ​വി​ല്ല -കെ.​എം.​സി.​സി

text_fields
bookmark_border
ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ് നീ​ക്കം വി​ല​പ്പോ​വി​ല്ല -കെ.​എം.​സി.​സി
cancel
camera_alt

ദു​ബൈ​യി​ലെ​ത്തി​യ മു​സ്‍ലിം ലീ​ഗ് നേ​താ​വ് ടി.​പി. ഹ​സ​ൻ മാ​സ്റ്റ​റെ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ: ഒ​രു കാ​ല​ത്തും അ​ധി​കാ​ര​ശ​ക്തി​യി​ലൂ​ടെ മ​ത രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ് നീ​ക്കം മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യി​ൽ സാ​ധ്യ​മാ​കി​ല്ലെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം സി.​വി.​എം. വാ​ണി​മേ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം ദു​ബൈ​യി​ൽ എ​ത്തി​യ മു​സ്‍ലിം ലീ​ഗ് നേ​താ​വ് ടി.​പി. ഹ​സ​ൻ മാ​സ്റ്റ​ർ​ക്ക് ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ഏ​ർ​പ്പെ​ടു​ത്തി​യ സ്വീ​ക​ര​ണ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ വി​ഷ​യ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ങ്ങ​ൾ​പോ​ലും ലീ​ഗ് നി​ല​പാ​ടു​ക​ൾ ശ​രി​വെ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​പി. മു​നീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ കെ.​എം.​സി.​സി വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഒ.​കെ. ഇ​ബ്രാ​ഹിം, ടി.​പി. ഹ​സ​ൻ മാ​സ്റ്റ​റെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

ടി.​പി. ഹ​സ​ൻ മാ​സ്റ്റ​ർ, പി.​കെ. ജ​മാ​ൽ, പി.​പി. അ​ൻ​വ​ർ, സ​ക്ക​രി​യ കു​ന്നു​മ്മ​ക്ക​ര, പി.​കെ. അ​സീ​സ്, കെ.​ടി.​കെ. ഫൈ​സ​ൽ, ടി.​പി. റ​സാ​ഖ്, എം.​ഇ. കു​ഞ്ഞ​മ്മ​ദ്, മ​മ്പ​ള്ളി ശ​ഖീ​ർ, ന​സീ​ർ ഐ​ക്കോ​ത്ത്, കെ.​പി. ഫ​ഹ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്‍ലിം ലീ​ഗ് നേ​താ​വും വ​യ​നാ​ട് മു​ട്ടി​ൽ യ​തീം​ഖാ​ന പ്ര​സി​ഡ​ന്‍റു​മാ​യ എം.​എ. ജ​മാ​മി​ന്‍റെ വി​യോ​ഗ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFascistReligiousIndia
News Summary - Fascist move to make India a Religious state is worthless - KMCC
Next Story