Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ടി​യും പാ​ടി​യും...

ആ​ടി​യും പാ​ടി​യും ഷാ​ർ​ജ ലേ​ബ​ർ ക്യാ​മ്പ് തൊ​ഴി​ലാ​ളി​ക​ൾ

text_fields
bookmark_border
ആ​ടി​യും പാ​ടി​യും ഷാ​ർ​ജ ലേ​ബ​ർ ക്യാ​മ്പ് തൊ​ഴി​ലാ​ളി​ക​ൾ
cancel

ഷാ​ർ​ജ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ഷാ​ർ​ജ​യി​ലെ ലേ​ബ​ർ ക്യാ​മ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി (എ​ൽ.​എ​സ്.​ഡി.​എ) സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ജൂ​ൺ 28 മു​ത​ൽ 30വ​രെ മൂ​ന്ന്​ ദി​വ​സ​മാ​യി ഷാ​ർ​ജ​യി​ലെ അ​ൽ സ​ജ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും പ​​​ങ്കെ​ടു​ത്തു.

ഗ​വ. ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റു​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuaesharjha
News Summary - Fest conducted by the Sharja labour camp ended
Next Story