Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പൈതൃകാഘോഷങ്ങൾ...

ഷാർജ പൈതൃകാഘോഷങ്ങൾ ഖോർഫക്കാനിൽ  ഇന്ന് മുതൽ

text_fields
bookmark_border
ഷാർജ പൈതൃകാഘോഷങ്ങൾ ഖോർഫക്കാനിൽ  ഇന്ന് മുതൽ
cancel

ഷാർജ: 16ാമത് ഷാർജ പൈതൃകാഘോഷങ്ങൾക്ക്, ഉപനഗരമായ ഖോർഫക്കാനിൽ വെള്ളിയാഴ്ച തുടക്കമാകുമെന്ന് അധികൃതർ പറഞ്ഞു. ഷാർജ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന സാംസ്​കാരിക ഉത്സവം ‘വിത്ത് ഹെരിറ്റേജ്, വീ റൈസ്​’ എന്ന പേരിലാണ് നടക്കുക. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള മികച്ച പിന്തുണയും സഹകരണവും ഇതിന് വേണമെന്ന് ഖോാർഫക്കൻ നഗരസഭ കൗൺസിൽ ചെയർമാൻ റാഷിദ് ഖമിസ്​ ഉബൈദ് ആൽ നഖ്ബി പറഞ്ഞു. ഷാർജ പട്ടണത്തിൽ നടക്കുന്ന പൈതൃകോത്സവം ഇതിനകം ഒരു ലക്ഷം പേരാണ് സന്ദർശിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festgulf newsmalayalam news
News Summary - fest-uae-gulf news
Next Story