Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2020 3:45 PM IST Updated On
date_range 13 Jan 2020 7:39 PM ISTമലയാളി ബാലിക റാസൽഖൈമയിൽ നിര്യാതയായി
text_fieldsbookmark_border
റാസൽഖൈമ : പനിയെ തുടർന്ന് അഞ്ചു വയസുകാരി റാസൽഖൈമയിൽ മരിച്ചു . റാക് സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുന്ന തൃശൂർ അഞ്ചേ രി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിൻ ജോസഫിെൻറ മകൾ ദിയ റോസ് ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം പനിയെ തുടർന്ന് ശാം ആശുപത്രിയിൽ ചികിത്സ തേടി. പനി മൂർച്ഛിച്ചതിനെ തുടർന്ന് റാക് സഖർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ കെജി ടു വിദ്യാർത്ഥിയാണ്. നാലര വയസുകാരൻ ജോൺ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്.
മൃതദേഹം ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story