Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ് മാ​ന​ദ​ണ്ഡം...

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പി​ഴ​ചു​മ​ത്തി റാ​ക് ന​ഗ​ര​സ​ഭ

text_fields
bookmark_border
കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പി​ഴ​ചു​മ​ത്തി റാ​ക് ന​ഗ​ര​സ​ഭ
cancel

റാ​സ​ല്‍ഖൈ​മ: കോ​വി​ഡ് മാ​ര്‍ഗ​ർ​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍ത്തി​ച്ച 1149 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പി​ഴ ചു​മ​ത്തി​യ​താ​യി റാ​ക് മു​നി​സി​പ്പാ​ലി​റ്റി. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍, മൃ​ഗ​പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​രി​ല്‍പ്പെ​ടു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ വ​കു​പ്പ് മേ​ധാ​വി ശ​മ അ​ല്‍ത​നൈ​ജി പ​റ​ഞ്ഞു.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ശോ​ധ​ന​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും എ​ല്ലാ​വി​ധ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളും ക​ര്‍ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf News
News Summary - fined for violating Covid restrictions
Next Story