Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ൽ​ഖൈ​മ​യി​ല്‍...

റാ​സ​ൽ​ഖൈ​മ​യി​ല്‍ അ​ഗ്നി​ബാ​ധ: മ​ല​യാ​ളി​യു​ടെ ഉ​ള്‍പ്പെ​ടെ ക​ട​ക​ള്‍ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
Fire breaks
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ല്‍ ന​ഖീ​ല്‍ പ​ട്ട​ണ​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ച് വ​ന്‍ നാ​ശ​ന​ഷ്ടം. ത​ല​ശ്ശേ​രി റ​സ്റ്റാ​റ​ന്‍റ് ഉ​ള്‍പ്പെ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഡ​സ​നി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ അ​ഞ്ച് ക​ട​ക​ള്‍ പൂ​ര്‍ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahFire Break
News Summary - Fire breaks out in Ras Al Khaimah
Next Story