Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​രോ​ഗ്യ​ത്തി​െ​ൻ​റ...

ആ​രോ​ഗ്യ​ത്തി​െ​ൻ​റ ആ​ഘോ​ഷം; ദു​ബൈ ഫി​റ്റ്​​ന​സ്​ ചാ​ല​ഞ്ച്​ വീ​ണ്ടു​മെ​ത്തു​ന്നു

text_fields
bookmark_border
ആ​രോ​ഗ്യ​ത്തി​െ​ൻ​റ ആ​ഘോ​ഷം; ദു​ബൈ ഫി​റ്റ്​​ന​സ്​ ചാ​ല​ഞ്ച്​ വീ​ണ്ടു​മെ​ത്തു​ന്നു
cancel

ദു​ബൈ: ശാ​രീ​രി​ക​ക്ഷ​മ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും ആ​വേ​ശ​മാ​യി ദു​ബൈ ഫി​റ്റ്​​ന​സ്​ ചാ​ല​ഞ്ച്​ (ഡി.​എ​ഫ്.​സി) വീ​ണ്ടും വ​രു​ന്നു. ഒ​ക്​​ടോ​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ 17 വ​രെ​യാ​ണ്​ ഇ​ത്ത​വ​ണ ഡി.​എ​ഫ്.​സി ന​ട​ക്കു​ക. മു​ഴു​വ​ൻ ദു​ബൈ സ​മൂ​ഹ​ത്തി​നും പ​െ​ങ്ക​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ന​ഗ​ര​ത്തി​ലു​ട​നീ​ളം ബൃ​ഹ​ത്താ​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളാ​ണ്​ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ ടൂ​റി​സം പ്ര​ഖ്യാ​പി​ച്ചു. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ചാ​ല​ഞ്ചി​ന്​ തു​ട​ക്ക​മി​ട്ട​ത്.

പൊ​തു​മേ​ഖ​ല​യും സ്വ​കാ​ര്യ മേ​ഖ​ല​യും ഒ​ന്നി​ച്ച്​ പ​െ​ങ്ക​ടു​ത്ത 2017ലെ ​ഫി​റ്റ്​​ന​സ്​ ചാ​ല​ഞ്ച്​ വി​വി​ധ പ്രാ​യ​ക്കാ​രാ​യ 786,000 ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​ചോ​ദ​ന​മാ​യി. ഒാ​രോ ദി​വ​സ​വും തു​ട​ർ​ച്ച​യാ​യി 30 മി​നി​റ്റ്​ ഫി​റ്റ്​​ന​സ്​ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഒാ​രോ​രു​ത്ത​രും മാ​റ്റി​വെ​ച്ചു. ഇ​തി​ന്​ പു​റ​മെ വ്യ​ത്യ​സ്​​ത​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ലോ​ക​ത്തെ ഏ​റ്റ​വും സ​ജീ​വ​മാ​യ ന​ഗ​ര​മാ​യി മാ​റാ​ൻ പ്ര​യ​ത്​​നി​ക്കു​ന്ന ദു​ബൈ ഇ​ത്ത​വ​ണ​ത്തെ ഫി​റ്റ്​​ന​സ്​ ചാ​ല​ഞ്ചി​ൽ പ​ത്ത്​ ല​ക്ഷ​ത്തി​ല​ധി​കം പേ​രെ പ​െ​ങ്ക​ടു​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി സൗ​ജ​ന്യ സ്​​പോ​ർ​ട്​​സ്​ സം​വി​ധാ​ന​ങ്ങ​ളും വാ​രാ​ന്ത്യ ഫി​റ്റ്​​ന​സ്​ കാ​ർ​ണി​വ​ലു​ക​ളും ഫി​റ്റ്​​ന​സ്​ വി​ല്ലേ​ജു​ക​ളും ഒ​രു​ക്കും. ന​ട​ത്തം, ടീം ​സ്​​പോ​ർ​ട്​​സ്, പാ​ഡ്​​ൽ ബോ​ർ​ഡി​ങ്, ഗ്രൂ​പ്പ്​ ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ, ഫു​ട്​​ബാ​ൾ, യോ​ഗ, സൈ​ക്ലി​ങ്​ തു​ട​ങ്ങി​യ​വ ഇ​തി​െ​ൻ​റ ഭാ​ഗ​മാ​യു​
ണ്ടാ​കും.

കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​നോ​ന്മു​ഖ​വും വി​നോ​ദ​പ​ര​വു​മാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ ഫി​സി​ക്ക​ൽ ചാ​ല​ഞ്ച്​ എ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്വ​യം ക​ണ്ടെ​ത്താ​നും സാ​മൂ​ഹി​ക സം​വേ​ദ​ന​ത്തി​നും ആ​ന​ന്ദ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തോ​ടൊ​പ്പം ശാ​രീ​രി​ക​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മി​ക​ച്ച മാ​ർ​ഗ​ങ്ങ​ളാ​ണ്​ ചാ​ല​ഞ്ചി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ക്ക്​ ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfitnessmalayalam news
News Summary - fitness-uae-gulf news
Next Story