Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പ​റ​ന്നു​യ​ര്‍ന്ന​യു​ട​ന്‍ പ​ക്ഷി ത​ട്ടി; വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ര്‍ വൈ​കി

text_fields
bookmark_border
flight
cancel
camera_alt

Representation Image

അ​ബൂ​ദ​ബി: കൊ​ളം​ബോ​യി​ല്‍നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​ര്‍ന്ന​യു​ട​ന്‍ പ​ക്ഷി ത​ട്ടി​യ​തി​നെ​ത്തു​ട​ര്‍ന്ന് തി​രി​ച്ചി​റ​ക്കി​യ ഇ​ത്തി​ഹാ​ദ് വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ര്‍ വൈ​കി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി. ഇ​ത്തി​ഹാ​ദി​ന്റെ ഇ.​വൈ 395 വി​മാ​ന​മാ​ണ് ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ കൊ​ളം​ബോ ബ​ന്ദാ​ര​നാ​യി​കെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​രി​ച്ചി​റ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​ക​ള്‍ക്കു​ശേ​ഷം സു​ര​ക്ഷി​ത​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ​തോ​ടെ വി​മാ​നം യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ക​യും ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.40 അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍ഡ് ചെ​യ്യു​ക​യും ചെ​യ്തു. സാ​ധാ​ര​ണ രാ​വി​ലെ 7.45 നാ​യി​രു​ന്നു വി​മാ​നം അ​ബൂ​ദ​ബി​യി​ലെ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightUAE NewsDelayed
News Summary - Flight took off -bird hits- The flight was delayed by five hours
Next Story