Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഞ്ഞ്​ വില്ലനായി; ...

മഞ്ഞ്​ വില്ലനായി; രണ്ടര മണിക്കൂറിനുള്ളിൽ നടന്നത്​ 54 റോഡപകടങ്ങൾ

text_fields
bookmark_border
മഞ്ഞ്​ വില്ലനായി;  രണ്ടര മണിക്കൂറിനുള്ളിൽ നടന്നത്​ 54 റോഡപകടങ്ങൾ
cancel
camera_alt??????? ???????????? ???? ?????? ?
ദുബൈ: ഞായറാഴ്​ച പുലർച്ചെയുണ്ടായ കനത്ത മഞ്ഞിൽ ദുബൈയിലുണ്ടായത്​ 54 റോഡപകടങ്ങൾ. രാവിലെ 6.30മുതൽ ഒമ്പത്​ വരെയുള്ള സമയത്തെ കണക്കാണിത്​. ഇൗ സമയത്തിനുള്ളിൽ 1521 സഹായാഭ്യർത്ഥനകളും ലഭിച്ചതായി ദുബൈ പൊലീസ്​ ഒാപറേഷൻസ്​ അറിയിച്ചു. മഞ്ഞുള്ളപ്പോൾ കാഴ്​ച അതീവ ദുഷ്​ക്കരമാകുമെന്നും ഡ്രൈവർമാർ അതിജാഗ്രത പാലിക്കണമെന്നും കൺട്രോൾ സ​െൻറർ ഡയറക്​ടർ കേണൽ തുർക്കി അബ്​ദുറഹ്​മാൻ ബിൻ ഫാരിസ്​ പറഞ്ഞു. ഡ്രൈവിംഗ്​ തുടങ്ങും മുമ്പ്​ എല്ലാ ഭാഗങ്ങളിലെയും ചില്ലുകൾ തുടച്ചു വൃത്തിയാക്കണം. മുന്നി​െല വാഹനവുമായി മതിയായ അകലം പാലിച്ചു മാത്രമെ വാഹനം ഒാടിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foggulf newsmalayalam news
News Summary - fog-uae-gulf news
Next Story