Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിങ്ങളുടെ ആരോഗ്യം...

നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ  ഭക്ഷണത്തിൽ; ശിൽപശാല നടത്തി

text_fields
bookmark_border
നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ  ഭക്ഷണത്തിൽ; ശിൽപശാല നടത്തി
cancel

ദുബൈ:  ഭക്ഷണ വിതരണ സ്​ഥാപനങ്ങൾക്കായി ദുബൈ നഗരസഭബോധവത്​കരണ ശിൽപശാല സംഘടിപ്പിച്ചു. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഭക്ഷണത്തിൽ എന്ന പ്രമേയത്തിൽ നടത്തിയ പരിപാടിയിൽ വിവിധ സ്​ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ പ​െങ്കടുത്തു. 

ഉപഭോക്​താക്കൾക്ക്​ മെനുവിലെ ചേരുവകൾ സംബന്ധിച്ച്​ സത്യസന്ധമായ വിവരങ്ങൾ കൈമാറണമെന്നും ​സത്യസന്ധമല്ലാത്ത ഗുണഗണങ്ങളോ ചേരുവകളോ പ്രചരിപ്പിക്കരുതെന്നും ബോധവത്​കരണം നടത്തി. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെക്കുന്ന ദുബൈ നഗരസഭ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ ജനങ്ങളുടെ ആരോഗ്യം ക്ഷയിക്കുന്നത്​ തടയുന്നതി​​​െൻറ ഭാഗമായാണ്​ ഇത്തരം പരിപാടികൾ ആവിഷ്​കരിക്കുന്നത്​. ആരോഗ്യ ബോധവത്​കരണ പരിപാടിയിൽ പ​ങ്കുചേരുന്ന ഭക്ഷണ ശാലകൾക്ക്​ നഗരസഭ പ്രത്യേകം അടയാള ചിഹ്​നം നൽകുന്നുണ്ട്​. ഇതു വഴി ഉ​പഭോക്​താക്കൾക്ക്​ സ്​ഥാപനങ്ങൾ തിരിച്ചറിയാം.    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodgulf newsmalayalam news
News Summary - food-uae-gulf news
Next Story