Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷണം വൈകിയതിന്​...

ഭക്ഷണം വൈകിയതിന്​ വെയിറ്ററെ മർദിച്ചു

text_fields
bookmark_border

അബൂദബി: ഭക്ഷണം വൈകിയതിന്​ ഏഷ്യൻ വെയിറ്ററെ മർദിച്ച കേസില സോമാലിയൻ പൗരൻ കോടതിയിൽ വിചാരണയിൽ. മുസഫയിലെ കഫ്​റ്റീരിയയിലെ വെയിറ്ററാണ്​ മർദിക്കപ്പെട്ടത്​. കൂട്ടുകാരോടൊപ്പം കഫ്​റ്റീരിയയിലെത്തിയ സോമാലിയൻ പൗരൻ കാപ്പി ലഭിച്ചതിന്​ ശേഷം ബിസ്​കറ്റ്​ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇത്​ ലഭിക്കാൻ ​ൈവകിയെന്ന്​ ആരോപിച്ച്​ മർദിക്കുകയായിരുന്നുവെന്നും അബൂദബി ക്രിമിനൽ കോടതി രേഖകൾ പറയുന്നു. തനിക്ക്​ ബിസ്​കറ്റ്​ നൽകുന്നതിന്​ മുമ്പ്​ മറ്റു ഉപഭോക്​താക്കൾക്ക്​ ഭക്ഷണം നൽകിയതാണ്​ സോമാലിയക്കാരനെ പ്രകോപിപ്പിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food
News Summary - food
Next Story