Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുട്​ബാൾ ടൂർണമെന്‍റ്...

ഫുട്​ബാൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു

text_fields
bookmark_border
അ​ൽ ഫാ​യ്ഹാ എ​ഫ്.​സി ഷാ​ർ​ജ ഇ​ന്‍റേ​ണ​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ജേ​താ​ക്ക​ളാ​യ റോ​യ​ൽ എ​ഫ്.​സി ടീം
cancel
camera_alt

അ​ൽ ഫാ​യ്ഹാ എ​ഫ്.​സി ഷാ​ർ​ജ ഇ​ന്‍റേ​ണ​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ജേ​താ​ക്ക​ളാ​യ റോ​യ​ൽ

എ​ഫ്.​സി ടീം

അ​ജ്‌​മാ​ൻ: ഒ​ന്നാ​മ​ത് അ​ൽ ഫാ​യ്ഹാ എ​ഫ്.​സി ഷാ​ർ​ജ ഇ​ന്‍റേ​ണ​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു. അ​ജ്‌​മാ​ൻ ഹീ​ലി​യോ പാ​ർ​ക്കി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ടീം ​റോ​യ​ൽ എ​ഫ്.​സി വി​ന്നേ​ഴ്സും ടീം ​ആ​ൽ​ബി​സെ​ല​സ്റ്റ എ​ഫ്.​സി റ​ണ്ണേ​ഴ്‌​സും ആ​യി.

ഷെ​ഫീ​ർ ഷൗ​ക്ക​ത്ത​ലി, ഡി​നോ​യ് വ​ർ​ഗീ​സ്, സൈ​മ​ൺ ക്ലീ​റ്റ​സ് ത​ല​ക്കോ​ട്ടൂ​ർ, പൈ​ലി ര​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി മു​സ്ഫ​ർ കൂ​ട​ക്ക​ര​യും മി​ക​ച്ച ഡി​ഫെ​ൻ​ഡ​റാ​യി മു​ഹ​മ്മ​ദ്‌ സാ​ബി​തും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ച​ട​ങ്ങി​ൽ അ​ബ്ദു​ൽ​സ​ലാം പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballTournamentConducted
News Summary - Foot Ball Tournament Conducted
Next Story