Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുട്​ബാൾ ടൂർണമെന്‍റ്​:...

ഫുട്​ബാൾ ടൂർണമെന്‍റ്​: പോസ്റ്റർ പ്രകാശനം

text_fields
bookmark_border
ഫുട്​ബാൾ ടൂർണമെന്‍റ്​: പോസ്റ്റർ പ്രകാശനം
cancel
camera_alt

ഫുട്​ബാൾ ധമാക്ക രണ്ടാമത്​ സീസൺ പോസ്റ്റർ പ്രകാശനം പാണക്കാട്​ മുനവറലി ശിഹാബ്​ തങ്ങൾ നിർവഹിക്കുന്നു

ദുബൈ: ദുബൈ കെ.എം.സി.സി പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഫുട്​ബാൾ ടൂർണമെന്‍റ്​ ‘ഫുട്​ബാൾ ധമാക്ക രണ്ടാമത്​ സീസൺ’ ഫെബ്രുവരി 23ന് വൈകുന്നേരം മൂന്നുമുതൽ അബുഹൈൽ അമാന സ്പോർട്സ് ബേ ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ കെ.എം.സി.സി ഭാരവാഹികൾ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentUAE newsgulf newsgulf news UAEPoster Releasemadhyamam UAE
News Summary - Football Tournament: Poster Release
Next Story