Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബ്​ദുല്ല മാസ്​റ്റർ...

അബ്​ദുല്ല മാസ്​റ്റർ മെമ്മോറിയൽ ഫുട്​ബാൾ: കോട്ടക്കൽ മണ്ഡലം ജേതാക്കൾ

text_fields
bookmark_border
അബ്​ദുല്ല മാസ്​റ്റർ മെമ്മോറിയൽ ഫുട്​ബാൾ: കോട്ടക്കൽ മണ്ഡലം ജേതാക്കൾ
cancel

അൽഐൻ: മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാമത് തേഞ്ഞിപ്പലം അബ്​ദുല്ല മാസ്​റ്റർ മെമ്മോറിയൽ ഫുട്​ബാൾ ടൂർണമ​​െൻറിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജേതാക്കളായി. താനൂർ രണ്ടാം സ്ഥാനവും മങ്കട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അൽ​െഎൻ സുഡാനി ക്ലബ് സ്​റ്റേഡിയത്തിൽ നടന്ന ടൂർണമ​​െൻറിൽ 12 ടീമുകൾ പ​െങ്കടുത്തു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ്​ അഷ്റഫ് പള്ളിക്കണ്ടം ഉദ്​ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അലിമോൻ ആലത്തിയൂർ അധ്യക്ഷത വഹിച്ചു. ടൂർണമ​​െൻറുമായി സഹകരിച്ചവർക്ക്​ ഡോ. ഷാഹുൽ ഹമീദ്, ശശി സ്​റ്റീഫൻ, ശിഹാബുദ്ധീൻ തങ്ങൾ, ഹുസൈൻ കരിങ്കപ്പാറ എന്നിവർ മെമ​േൻറാ നൽകി. സമദ് പൂന്താനം സ്വാഗതവും സലാം മാസ്​റ്റർ പുളിക്കൽ നന്ദിയും പറഞ്ഞു
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newsgulfnews
News Summary - football-uae-gulf news
Next Story