Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2023 3:28 PM IST Updated On
date_range 25 May 2023 3:28 PM ISTദുബൈ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് എറാമല നിര്യാതനായി
text_fieldsbookmark_border
ദുബൈ: ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദുബൈ റാശിദ് ഹോസ്പിറ്റൽ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന കുഞ്ഞമ്മദ് എറാമല (73) നാട്ടിൽ നിര്യാതനായി. ദുബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: ആയിഷ. മക്കൾ: ആരിഫ (അധ്യാപിക, ഗവ. ഹൈസ്കൂൾ തലശ്ശേരി), ഡോ. സീനത്ത് (ഖത്തർ), കരീമ, സൈനബ. മരുമക്കൾ: ലത്തീഫ് മാസ്റ്റർ പാലക്കൂൽ, അഡ്വ. മുഹമ്മദ് എടക്കുടി (ഖത്തർ കെ.എം.സി.സി, ലീഗൽസെൽ മെംബർ, കെ.എം.സി.സി കൂത്തുപ്പറമ്പ് മണ്ഡലം സെക്രട്ടറി, അനീസ് ഒതായി, ആഷിഖ് മുന്നിയൂർ. സഹോദരങ്ങൾ: ഹസൈനാർ, പരേതരായ അബൂബക്കർ, അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story