Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ മു​ൻ ദേ​ശീ​യ...

യു.​എ.​ഇ മു​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ താ​രം അ​ന്ത​രി​ച്ചു

text_fields
bookmark_border
യു.​എ.​ഇ മു​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ താ​രം അ​ന്ത​രി​ച്ചു
cancel
camera_alt

അ​മ​ർ അ​ൽ ദൗ​ഖി

ദു​ബൈ: യു.​എ.​ഇ​യു​ടെ മു​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ താ​ര​വും അ​ൽ ഷ​ഹാ​ബ്​ ക്ല​ബ്​ അം​ഗ​വു​മാ​യി​രു​ന്ന അ​മ​ർ അ​ൽ ദൗ​ഖി അ​ന്ത​രി​ച്ചു.

എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​രാ​ധ​ക​രാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്ന അ​ൽ ദൗ​ഖി 2006ലാ​ണ്​ ​അ​ൽ ഷ​ഹാ​ബ്​ ക്ല​ബി​ൽ​നി​ന്നും ഔ​ദ്യോ​ഗി​ക ഫു​ട്​​ബാ​ൾ രം​ഗ​ത്തു​നി​ന്നും​ വി​ര​മി​ക്കു​ന്ന​ത്. ശേ​ഷം ക​ളി​യെ​ഴു​ത്തി​ലും വി​ശ​ക​ല​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഖ​ലീ​ജ്​ ടൈം​സ്​ ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ കോ​ള​മി​സ്റ്റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballUAE NewsGulf News UaeUAE.gulf news malayalam
News Summary - Former UAE national football star passes away
Next Story