Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസത്തി​െൻറ...

പ്രവാസത്തി​െൻറ തിരിച്ചു  വരവും കേരളത്തിലെ സംരംഭകത്വ  അവസരങ്ങളും: ഒാൺലൈൻ ചർച്ചയുമായി ഫോസ

text_fields
bookmark_border
fosa-programme
cancel

ദുബൈ:  പ്രവാസത്തി​​െൻറ തിരിച്ചു  വരവും കേരളത്തിലെ സംരംഭകത്വ  അവസരങ്ങളും എന്ന വിഷയത്തിൽ ഫാറൂഖ്​ കോളജ്​ പൂർവവിദ്യാർഥി സംഘടന ഫോസയുടെ ദുബൈ ചാപ്​റ്റർ ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നു. ശനിയാഴ്​ച രാത്രി യു.എ.ഇ സമയം രാത്രി ഏഴരക്കാണ്​ ഒാൺലൈൻ ചർച്ച.  

സംസ്​ഥാന വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ്​ ഹനീഷ്​ ​െഎ.എ.എസ്​, ആസ്​റ്റർ ഡി.എം. ഹെൽത്​കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, പാരിസൺസ്​ ഗ്രൂപ്പ്​ എം.ഡി എൻ.കെ.മുഹമ്മദ്‌ അലി  എന്നിവർ പങ്കെടുക്കും.  ഡോ.മുനീർ ഇല്ലത്ത്​ മോഡറേറ്ററാവും. പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 0502767856, 0559494780   നമ്പറുകളിൽ ബന്ധപെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnrimalayalam newsfosa
News Summary - Fosa discussion-Gulf news
Next Story