Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലഹരിവിൽപന; ഖത്തറില്‍...

ലഹരിവിൽപന; ഖത്തറില്‍ നാലുപേർ പിടിയിൽ

text_fields
bookmark_border
ലഹരിവിൽപന; ഖത്തറില്‍ നാലുപേർ പിടിയിൽ
cancel

ദോഹ: ഖത്തറില്‍ ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഖത്തറിന്റെ വിവിധ മേഖലകളിൽ ലഹരിവിൽപനയും കൈമാറ്റവും ഉൾപ്പെടെ നടപടികളുടെ ഭാഗമായി നാല് ​ഏഷ്യൻവംശജരെ പിടികൂടിയത്. ഇവരുടെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 421 ഗ്രാം ഹഷീഷും 800​ ഗ്രാം ഹെറോയിനും അടക്കമുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ബാഗുകളിലും ചെറു പാക്കറ്റുകളിലും ഗുളികരൂപത്തിലുമാണ് ലഹരിവസ്തുക്കൾ സംഘം വിൽപന നടത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവര്‍ ലഹരിവില്‍പന നടത്തിയതായി ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsliquor saleqatar
News Summary - four arrested for liquor sale in Qatar
Next Story