Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബോ​ട്ട​പ​ക​ടം:...

ബോ​ട്ട​പ​ക​ടം: നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
ബോ​ട്ട​പ​ക​ടം: നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ദ്വീ​പി​ൽ ബോ​ട്ട് മു​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ട്ട നാ​ലു​പേ​രെ ദേ​ശീ​യ തി​ര​ച്ചി​ൽ, ര​ക്ഷാ​കേ​ന്ദ്രം (നാ​ഷ​ന​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റ​സ്​​ക്യൂ സെ​ന്റ​ർ) അം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. ശ​രി​യ ദ്വീ​പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ മ​റി​ക​ട​ന്നാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. വ്യോ​മ​മാ​ർ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി കൊ​ണ്ടു​പോ​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് കേ​ന്ദ്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiBoat sinks
News Summary - Four rescued by helicopter after boat sinks off Abu Dhabi
Next Story