Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2019 4:21 AM GMT Updated On
date_range 24 Jun 2019 8:29 PM GMTസമ്മാനം വാഗ്ദാനം നൽകി തട്ടിപ്പ്: 24 അംഗ സംഘം അറസ്റ്റിൽ
text_fieldsbookmark_border
അബൂദബി: സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഫോണിൽ അറിയിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 24 പേർ അറസ്റ്റിൽ.
ഏഷ്യക്കാരായ പ്രതികളെ വിചാരണക്കായി കോടതിയിലേക്ക് അയച്ചതായി അബൂദബി ഫൈനാൻഷ്യൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു. യു.എ.ഇയിലെ വലിയ കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം ദിർഹം സമ്മാനം നേടിയിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
തുടർന്ന് സമ്മാനവുമായി ബന്ധപ്പെട്ട നടപടികൾക്ക് പണം ആവശ്യപ്പെടുകയാണ് ഇവരുടെ
രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story