Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൂ​ടി​നെ ചെ​റു​ക്കാ​ൻ...

ചൂ​ടി​നെ ചെ​റു​ക്കാ​ൻ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ജ​ന്യ ഐ​സ്ക്രീം

text_fields
bookmark_border
ice cream
cancel

ദു​ബൈ: ചൂ​ട്​ ക​ന​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​ത്​ ല​ക്ഷ്യ​മാ​ക്കി സൗ​ജ​ന്യ ഐ​സ്ക്രീം വി​ത​ര​ണ​വു​മാ​യി ദു​ബൈ മെ​ട്രോ. ‘ബീ​റ്റ്​ ദ ​ഹീ​റ്റ്​ അ​റ്റ്​ യു​വ​ർ മെ​ട്രോ സ്​​റ്റോ​പ്​’ എ​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ വ്യ​ത്യ​സ്ത​മാ​യ സം​രം​ഭ​വു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച മ​ശ്​​രി​ഖ്, ഇ​ബ്ൻ ബ​ത്തൂ​ത്ത മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും വ്യാ​ഴാ​ഴ്ച ഇ​ക്വി​റ്റി, ഓ​ൺ​പാ​സി​വ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണ്​ ഐ​സ്ക്രീം വി​ത​ര​ണ​മു​ണ്ടാ​കു​ക. ചൂ​ട്​ ഏ​റ്റ​വും ക​ന​ക്കു​ന്ന രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച ഒ​രു മ​ണി വ​രെ​യു​ള്ള സ​മ​യ​ത്താ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഐ​സ്ക്രീം ല​ഭി​ക്കു​ക​യെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionUAE NewsIce Cream
News Summary - Free ice cream for Metro passengers to overcome the heat
Next Story