Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 9:49 AM IST Updated On
date_range 19 Jan 2021 9:49 AM ISTഷാര്ജയില് മുതിര്ന്ന പൗരന്മാര്ക്ക് പാര്ക്കിങ് സൗജന്യം
text_fieldsbookmark_border
ഷാര്ജ: എമിറേറ്റിലെ മുതിര്ന്ന പൗരന്മാര്ക്ക് ഷാര്ജ മുനിസിപ്പാലിറ്റി സൗജന്യ പാര്ക്കിങ് സൗകര്യമേർപ്പെടുത്തുന്നു. പ്രായത്തിന് അനുകൂലമായ നഗരം എന്ന ഷാര്ജയുടെ വിളംബരത്തെ അരക്കിട്ടുറപ്പിക്കുന്ന ഈ സേവനം ഇന്നുമുതല് പ്രാബല്യത്തില് വരും. സേവനത്തിനായി അപേക്ഷിക്കാന് ആഗ്രഹിക്കുന്ന മുതിര്ന്ന പൗരന്മാര്ക്ക് അതോറിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.shjmun.gov.aeല് അപേക്ഷ സമർപ്പിച്ച് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ദുബൈയിലെയും അജ്മാനിലെയും മുതിര്ന്ന പൗരന്മാര്ക്ക് ഈ സേവനം ഇതിനകം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story